വ്യത്യസ്ഥകള്‍ എന്നും ഉള്‍ക്കൊള്ളുന്ന മലയാള പ്രേക്ഷകന് മുന്നില്‍ പുതിയൊരു വേഷത്തില്‍ എത്തുകയാണ് ദിലീപ് - 'മായാമോഹിനി'യായി! ചിത്രത്തിന്‍റെ 90 ശതമാനം രംഗങ്ങളിലും ദിലീപ് സ്ത്രീ വേഷത്തിലാണ്. സ്ത്രൈണതയുടെ പകര്‍ന്നാട്ടം തനിക്ക് പുത്തരിയല്ലെന്ന് 'ചാന്തുപൊട്ടി'ലൂടെ ദിലീപ് തെളിയിച്ചിട്ടുണ്ട്.ജോസ് തോമസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണ - സിബി.കെ.തോമസ് ടീമിന്‍റെ കയ്യില്‍ സുരക്ഷിതമാണ്. നിരവധി വിജയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സിബി-ഉദയകൃഷ്ണ ടീമിന്‍റെ സ്വപ്ന സിനിമ കൂടിയാണ് ഇത്. ചില പ്രത്യേക കഥാ സാഹചര്യത്തില്‍ ദിലീപിന് 'മയാമോഹിനി' എന്ന പെണ്‍ വേഷം കെട്ടേണ്ടി വരുന്നു. 'മായാമോഹിനി'യുമായി ബിജു മേനോന്‍റെ കഥാപാത്രം പ്രണയത്തിലാകുന്നു !
Breaking News ::
******************************** WATCH FILM THEATER ONLY *********************************

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
24.3.12
'മായാമോഹിനി'യായി ദിലീപ് പ്രേക്ഷകന് മുന്നില്‍ എത്തുകയാണ്
വ്യത്യസ്ഥകള്‍ എന്നും ഉള്‍ക്കൊള്ളുന്ന മലയാള പ്രേക്ഷകന് മുന്നില്‍ പുതിയൊരു വേഷത്തില്‍ എത്തുകയാണ് ദിലീപ് - 'മായാമോഹിനി'യായി! ചിത്രത്തിന്‍റെ 90 ശതമാനം രംഗങ്ങളിലും ദിലീപ് സ്ത്രീ വേഷത്തിലാണ്. സ്ത്രൈണതയുടെ പകര്‍ന്നാട്ടം തനിക്ക് പുത്തരിയല്ലെന്ന് 'ചാന്തുപൊട്ടി'ലൂടെ ദിലീപ് തെളിയിച്ചിട്ടുണ്ട്.ജോസ് തോമസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണ - സിബി.കെ.തോമസ് ടീമിന്‍റെ കയ്യില്‍ സുരക്ഷിതമാണ്. നിരവധി വിജയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സിബി-ഉദയകൃഷ്ണ ടീമിന്‍റെ സ്വപ്ന സിനിമ കൂടിയാണ് ഇത്. ചില പ്രത്യേക കഥാ സാഹചര്യത്തില്‍ ദിലീപിന് 'മയാമോഹിനി' എന്ന പെണ്‍ വേഷം കെട്ടേണ്ടി വരുന്നു. 'മായാമോഹിനി'യുമായി ബിജു മേനോന്‍റെ കഥാപാത്രം പ്രണയത്തിലാകുന്നു !
Labels:
Film News ( സിനിമ വാര്‍ത്തകള്‍ )
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment