മനസിനക്കരയിലൂടെ മലയാള സിനിമയില്‍ വന്ന നയന്‍താര വിവാഹിതയാകുന്നു . പല കാരണങ്ങളാല്‍ വിവാഹം നീണ്ടു പോകുകയായിരുന്നു .തമിഴ് നടന്‍ പ്രഭുദേവ തന്നെയാണ് വരന്‍ .ചിങ്ങത്തില്‍ ആയിരിക്കും വിവാഹം എന്നാണ് കേള്‍ക്കുന്നത് , വിവാഹ വേദി കേരളത്തിലും തമിഴ്നാട്ടിലും അല്ല , മുംബൈയില്‍ ആയിരിക്കും എന്നാണ് പറയുന്നത് .വിവാഹതിനുവേണ്ടി നയന്‍താര മതം മാറി ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു .
Breaking News ::
******************************** WATCH FILM THEATER ONLY *********************************


If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
13.8.11
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment