തിലകന് മുഖ്യധാരാ സിനിമയില്‍ വീണ്ടും സജീവമാകുന്നു. രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഇന്ത്യന്‍ റുപ്പി'യിലൂടെ പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രമായാണ് തിലകന് വരുന്നത്. കോഴിക്കോടും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ സെറ്റില്‍ തിലകന് വലിയ സന്തോഷത്തിലാണ്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പടം, പൃഥ്വിരാജും സന്തോഷ് ശിവനും ചേര്‍ന്ന് നിര്‍മിക്കുന്നു. അത്തരമൊരു ചിത്രത്തിലേക്ക് വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. പ്രജാപതിയിലാണ് ഇതിനുമുമ്പ് രഞ്ജിത്തിനൊപ്പം പ്രവര്‍ത്തിച്ചത്. സന്തോഷ് ശിവന് ഞാന്‍ അഭിനയിച്ച തെലുങ്ക് സിനിമയുടെ ക്യാമറാമാനായിരുന്നു. പൃഥ്വിരാജ് പുതിയ തലമുറയിലെ
നായകനാണ്.
Thanks : Mathrubhumi
Breaking News ::
******************************** WATCH FILM THEATER ONLY *********************************


If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment