Breaking News ::
******************************** WATCH FILM THEATER ONLY *********************************


If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
15.7.11
ലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന് പ്രിയദര്‍ശനെ നിയമിച്ചു
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പ്രമുഖ ചലച്ചിത്ര സംവിധായകന് പ്രിയദര്‍ശനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങി. 1980കളിലും 1990കളിലും നിരവധി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും കോളിവുഡിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2007ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം പ്രിയദര്ശന് സംവിധാനം ചെയ്ത 'കാഞ്ചീവരം' എന്ന തമിഴ് ചിത്രത്തിനായിരുന്നു.
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment