രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.മമ്മൂട്ടിയും സുരേഷ്ഗോപിയും ജനാര്‍ദ്ദനനുമാണ് പാര്‍ലമെന്‍റ് പരിസരത്തെ രംഗങ്ങളില്‍ പങ്കെടുക്കുന്നത്.
മഹാനടന്‍ മമൂട്ടിയിലൂടെ ഐ പി എസ് ഓഫീസര്‍ തെവള്ളിപ്പറംബില്‍ ജോസഫ് അലക്സ്‌ഉം സുരേഷ് ഗോപിയിലൂടെ കമ്മിഷണര്‍ ഭരത് ചന്ദ്രനും , സുരക്ഷ പ്രശ്നങ്ങള്‍ കാരണം ബോളിവുഡ് ചിത്രങ്ങള്‍ പോലും ഇവിടെ ചിത്രികരിക്കാന്‍ അനുവധി ലഭിക്കാറില്ല , എന്നാല്‍ ആ കടമ്പകള്‍ എല്ലാം മറികടന്നാണ് ഇതിന്റെ ഒന്നാം ഘട്ട ചിത്രികരണം പൂര്‍ത്തിയാക്കിയത് .ഒരു വലിയ സന്ദേശം ആയിരിക്കും ഈ ചിത്രമെന്ന് ഷാജി കൈലാസ് പറഞ്ഞു .

No comments:
Post a Comment