മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ അടുത്ത ചിത്രം കൂടി അണിയറയില്‍ ഒരുങ്ങാന്‍ പോകുന്നു .മോഹന്‍ലാല്‍ ജോഷി ടീംന്റെ ജനുവരി ഒരോര്‍മ്മ , നാടുവാഴികള്‍ എന്നിവ മലയാളത്തില്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ ആയിരുന്നു , അതിനിടയില്‍ ചെറിയ പരാജയങ്ങള്‍ ഉണ്ടായെങ്കിലും അമ്മയ്ക്ക് വേണ്ടി ജോഷി സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ട്വന്റി ട്വന്റി ബോക്സ് ഓഫീസ് ഹിറ്റായിരുന്നു . പിന്നീട് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലേക്ക് നയിച്ച ജോഷി മോഹന്‍ലാല്‍ ,സുരേഷ്ഗോപി ,ദിലീപ് എന്നിവരിലൂടെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രം കൂടി സംവിധാനം ചെയ്തു അതും ഹിറ്റായിരുന്നു . വീണ്ടും ഒരു ഹിറ്റിന് ഒരുങ്ങുകയാണ് ജോഷി മോഹന്‍ലാല്‍ ടീം .
Breaking News ::
******************************** WATCH FILM THEATER ONLY *********************************


If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment