മമ്മൂട്ടി , സുരേഷ്ഗോപിയും ഒന്നിക്കുന്ന ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ഓണത്തിന് പ്രദര്‍ശനത്തിനെത്തില്ല. എല്ലാവരും കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത് . ജനപ്രിയ നായകന്‍ ദിലീപിന്‍റെ ‘മിസ്റ്റര്‍ മരുമകന്‍’ എന്ന കോമഡി ചിത്രവും ഓണത്തിനു പ്രദര്‍ശനത്തിനെത്തില്ല എന്ന വാര്‍ത്തയും ഉണ്ട്. മോഹന്‍ലാല്‍ ചിത്രമായ " പ്രണയം " ഓഗസ്റ്റ് 31നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക, ജയറാം നായകനാകുന്ന ‘ഉലകം ചുറ്റും വാലിബന്‍’ സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്യും.
Breaking News ::
******************************** WATCH FILM THEATER ONLY *********************************


If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment