ചിത്രം : മാണിക്യക്കല്ല്
വര്‍ഷം: 2011
സംവിധാനം: എം മോഹനൻ
കഥ: എം മോഹനൻ
സംഗീതം: എം ജയചന്ദ്രൻ
വരികൾ: അനിൽ പനച്ചൂരാൻ
ഗായകർ: ശ്രേയ ഘോഷൽ,ദേവാനന്ദ്മ,ധു ബാലകൃഷ്ണൻ,ഷെർദിൻ,രവിശങ്കർ
തിരക്കഥ: എം മോഹനൻ
സംഭാഷണം: എം മോഹനൻ
ഛായാഗ്രഹണം: പി സുകുമാർ
ബാനർ: ഗൗരി മീനാക്ഷി മൂവീസ്
നിർമ്മാണം: എ എസ് ഗിരീഷ് ലാൽ
അഭിനേതാവ് : പൃഥ്വിരാജ്സം,വൃത സുനിൽ,നെടുമുടി വേണു,ജഗതി ശ്രീകുമാർ
ചിത്രസംയോജനം: രഞ്‌ജൻ എബ്രഹാം
അസോസിയേറ്റ് സംവിധായകർ: സുരേഷ് പായിപ്പാട്
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: വാവ കൊട്ടാരക്കര
കലാസംവിധാനം: സന്തോഷ് രാമൻ
പശ്ചാത്തല സംഗീതം: എം ജയചന്ദ്രൻ
ഗാനം: ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്.........
ചിത്രം : മാണിക്യക്കല്ല്
സംവിധാനം: എം മോഹനൻ
സംഗീതം: എം ജയചന്ദ്രൻ
വരികൾ: അനിൽ പനച്ചൂരാൻ
ഗായകർ: ശ്രേയ ഘോഷൽ ,രവിശങ്കർ
കുരുവീ കുരു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തൈക്കുരുവീ തേന്മാവിൻ കൊമ്പത്ത്...
മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്..
ചെമ്പരത്തി....!!
ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്

മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക്
മകരനിലാവിൻ മനസ്സറിയാം...
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ
മനസ്സിന്റെ ജാലകം തുറന്നുപോകും..
പകൽക്കിനാവിൻ ഇതളുകളിൽ പരാഗമായ് നിന്നോർമ്മകൾ
വിയൽചെരാതിലൊളിവിതറും നിറങ്ങളേഴു തിരിമലരായ്
ഓ... വരാതെ വന്ന താരം... ചൊല്ലി മെല്ലെ..

വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും
തരളിതമാമൊരു കഥപറയും.
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില
പുളകിതയായതു കേട്ടിരിക്കും
പിണങ്ങിനിന്ന പരലുകളും ഇണങ്ങിവന്നു കഥയറിയാൻ..
കണങ്ങൾ വീണ മണൽവിരിയിൽ
അനംഗരാഗം അലിയുകയായ്
ഓ... അഴിഞ്ഞുലഞ്ഞ തെന്നൽ.. ചൊല്ലി മെല്ലെ..

പാർത്തു നിന്നതാര്...
ഗാനം: മേലേമാനത്തേ മൂളക്കം കേട്ടേ.........
ചിത്രം : മാണിക്യക്കല്ല്
സംവിധാനം: എം മോഹനൻ
സംഗീതം: എം ജയചന്ദ്രൻ
വരികൾ: അനിൽ പനച്ചൂരാൻ
ഗായകർ: ദേവാനന്ദ്
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
ചോലക്കാറ്റിന്റെ ചൂളം വാങ്ങണ്ടേ...
കാണാത്തൊരു തീരം തേടേണ്ടേ....
കണ്ണെത്താദൂരെ മഴവില്ലിന്നും മേലെ
ഒരു പട്ടോലപ്പൂപ്പന്തൽ കെട്ടിയൊരുക്കണ്ടേ..
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
കുന്നിന്മേലൊരു കുത്തുവിളക്കിൻ ചന്തം കാണണ്ടേ
പൊന്നിൻനൂലുമണിഞ്ഞു ചിരിക്കണ പാടം നോക്കണ്ടേ
പാളേലേറ്റിവലിച്ചിട്ടൊത്തിരി ദൂരം പോവണ്ടേ
പോളപ്പെണ്ണോടൊന്നുപിണങ്ങാൻ കല്ലുപെറുക്കണ്ടേ
വിരിയും നറുമലരിൻ ചിരിയഴകിൽ തെളിനിറയു-
ന്നൊരു ഗ്രാമം കഥകൾ പറയുന്നേരം കാതുകൊടുക്കണ്ടേ
പുതു പയ്യാരക്കൽക്കണ്ടം നുള്ളിയെടുക്കണ്ടേ..
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
ചോലക്കാറ്റിന്റെ ചൂളം വാങ്ങണ്ടേ...
കാണാത്തൊരു തീരം തേടേണ്ടേ....
മണ്ണിൽപൂത്ത വെയിൽക്കണിയാദ്യം കണ്ണിലുദിക്കെണ്ടേ..
കന്നിനിലാവൊളി കാണാനക്ഷര മുറ്റത്തെത്തെണ്ടേ
മാളോർക്കുള്ളു നിറക്കാനിത്തിരി ന്യായം നേടണ്ടേ
മിന്നും നാക്കില വച്ചുനിറച്ചും നന്മ വെളമ്പണ്ടേ..
കുയിലിൻ നറുമൊഴിയിൽ പൊൻ ഇളനീർ മധു കിനിയുന്നൊരു
നാടൻ പാട്ടുകൾ മൂളും നേരം താളമടിക്കെണ്ടേ
മണിമഞ്ചാടി പൂക്കുടകളെണ്ണി നിറയ്ക്കണ്ടേ...

ഗാനം: ഓലക്കുട ചൂടുന്നൊരു.........
ചിത്രം : മാണിക്യക്കല്ല്
സംവിധാനം: എം മോഹനൻ
സംഗീതം: എം ജയചന്ദ്രൻ
വരികൾ: അനിൽ പനച്ചൂരാൻ
ഗായകർ: മധു ബാലകൃഷ്ണൻ
ഓലക്കുട ചൂടുന്നൊരു മേടുണ്ടതിനങ്ങേക്കരയെത്താൻ കൊതിയുണ്ടോ മനമേ...
തൂവൽക്കൊടി മിന്നുന്നൊരു കൂട്ടിൽ കളമേളത്തിനു ചങ്ങാതികളുണ്ടോ നിറയേ...
വിത്തിൽ കുടികൊള്ളുന്നൊരു സാരം നിറമാർന്നാർന്നൊരു പുത്തൻ മലരാകും വഴിയേ...
കണ്ണിൽ കതിരാടുന്നൊരു മുത്തായ് മുളപൊട്ടുന്നൊരു ചെപ്പായ് ചിരി ചോരുന്നോരഴകേ..
ഇളമനസ്സുകളേ... പുലരൊളിയരികേ... മായാമറ മാറാനൊരു പാട്ടിൻപ്പദമുണ്ടോ കിളിയേ...

എങ്ങും മധുമാസം മണ്ണിൻ മൃദുഹാസം നെഞ്ചാകെ തൂമരന്ദം...
ഏതോ ചമയങ്ങൾ മഞ്ചം നിറയുന്നൂ ഭൂമിക്ക് ചാർത്തി നിൽക്കാൻ..
മുല്ലക്കൊടിയൂഞ്ഞാലേൽ ആയം വന്നൂ അല്ലിത്തളിരാടിത്തീർന്നു
ഉച്ചയ്ക്കിളവേൽക്കുന്നൊരു പയ്യിൽ കാതിൽ കാക്കപ്പെണ്ണെന്തോ ചൊന്നൂ...
പൂക്കും വയലോരത്തൊരു തോറ്റം കുഴലൂതും കിളി താണിറങ്ങി വന്നണഞ്ഞുവോ...

തെന്നും തെളിമേഘം ചന്തം തിരയുന്നൂ കണ്ണാടിപ്പുമ്പുഴയിൽ...
മാനം മഴവില്ലിൻ പാലം പണിയുന്നൂ പാരിന്നു പാർത്തുനിൽക്കാൻ..
നീരാറ്റകൾ പാടുന്നൊരു പാട്ടിൻ കൂട്ടായ് പുള്ളിക്കുയിലാളും വന്നൂ
കാറ്റിൻ വഴിയോരത്താ പാട്ടിൽ പദമൂന്നും ചെറു കൂട്ടമെത്തിയേറ്റുണർത്തിയോ..

തൂവൽക്കൊടി മിന്നുന്നൊരു കൂട്ടിൽ കളമേളത്തിനു ചങ്ങാതികളുണ്ടോ നിറയേ..

തൂവൽക്കൊടി മിന്നുന്നൊരു കൂട്ടിൽ കളമേളത്തിനു ചങ്ങാതികളുണ്ടോ നിറയേ.
ഗാനം: നാടായാലൊരു സ്കൂളു വേണം
ചിത്രം : മാണിക്യക്കല്ല്
സംവിധാനം: എം മോഹനൻ
സംഗീതം: എം ജയചന്ദ്രൻ
വരികൾ: അനിൽ പനച്ചൂരാൻ
ഗായകർ: ഷെർദിൻ
നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..

പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..
വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്...
ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ...
മാഷായാൽ മാനസതാരിൽ അറിവിന്റെ കലവറ വേണം
കറയില്ലാ സ്നേഹം വേണം നന്മ വേണം കേട്ടോ സ്നേഹിതരേ..
അക്ഷരമറിയാതറിവില്ലാ........
അക്ഷരമറിയാതറിവില്ലാ... ആ വിത്തെറിയാതെ വിളവില്ല...
വിജയപരാജയം വിധിഹിതമല്ല അതുമിതുമല്ല ഇതുകളിയല്ല..
സ്നേഹിതരേ... കേട്ടോ സ്നേഹിതരേ...

പഠിതാവിനു ലക്ഷ്യം വേണം പടനടുവിൽ ധൈര്യം വേണം
അറിവെന്നാൽ ആയുധമല്ലോ അഭയമല്ലോ കേട്ടാ സ്നേഹിതരേ...
അക്ഷരമാമൊരു നിധി വിദ്യാ...
അക്ഷരമാമൊരു നിധി വിദ്യാ... ഇക്ഷിതിയെങ്കിൽ ഗതി വിദ്യ
ഗുരുകൃപനേടാതൊരുവഴിയില്ല തിരിതെളിയില്ല ഇതുകളിയല്ല

( 1 )

***************************
( 2 )

( 3 )

( 4 )

*****************
No comments:
Post a Comment