...........പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന "അറബിയും ഒട്ടകവും മാധവന്‍നായരും" ഹിന്ദിയില്‍ റീമേക്ക് രൂപത്തില്‍Manthrikam പ്രണയം എത്തുന്നു ,ആരാധകര്‍ കാത്തിരുന്ന ലാലേട്ടന്റെ മുന്നൂറാമത്തെ ചിത്രം. Manthrikam ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’' , "മിസ്റ്റര്‍ മരുമകന്‍’ " ഓണത്തിന് പ്രദര്‍ശനത്തിനെത്തില്ല. Manthrikam സംഗീത പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കെ എസ് ചിത്ര സംഗീതലോകത്തേക്ക് തിരിച്ചുവരുന്നു , എന്തായാലും മലയാളി പ്രേക്ഷകരും സിനിമ പ്രേമികളും കാത്തിരിക്കുകയാണ് ആ നിമിഷത്തിന്. ചിത്ര ചേച്ചിക്ക് സ്വാഗതം . Manthrikam കാല്‍ നൂറ്റാണ്ടിനു ശേഷം വിന്‍സന്‍റ് ഗോമസ് വീണ്ടും എത്തുകയാണ് .രാജാവിന്‍റെ മകന്‍ റീമേക്ക് രൂപത്തില്‍ , ഇത്തവണ വിന്‍സന്‍റ് ഗോമസ് എത്തുന്നത് അധോലോകങ്ങളുടെ രാജാവായല്ല .
1986ല്‍ റിലീസായ മെഗാഹിറ്റ് ആയ ഈ ചിത്രം വീണ്ടും എത്തുന്നത് ആ പഴയ ചരിത്രം വീണ്ടും ആവര്‍ത്തിക്കാനാണ് . മലയാള സിനിമ ലോകം മോഹന്‍ലാലിനെ കൈപിടിച്ച് ഉയര്‍ത്തി താരസിംഹാസനം നല്‍കിയത് ഈ ചിത്രത്തോടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.Manthrikamപഴയകാല മലയാള സിനിമയുടെ കഥ പറഞ്ഞു കൊണ്ട് ജയരാജ് ചിത്രം " നായിക " വരുന്നു Manthrikam വരവേല്പിനുശേഷം സത്യന്‍ അന്തിക്കാട് വീണ്ടും പാലക്കാട് നായകന്‍ മോഹന്‍ലാല്‍

No comments:
Post a Comment