കോഴിക്കോട്: സംസ്‌കൃതഭാഷാപ്രചാരണത്തിനുള്ള സന്നദ്ധസംഘടനയായ സംസ്‌കൃതഭാരതിയുടെ 'കലാകോവിദ' പുരസ്‌കാരം നടന്‍ മോഹന്‍ലാലിനും 'സഹൃദയതിലകം' ബഹുമതി ഗായകന്‍ ശങ്കര്‍ മഹാദേവനും നല്‍കും.സംസ്‌കൃതഭാഷ പ്രചരിപ്പിക്കുന്നതിന് നടത്തിവരുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് മോഹന്‍ലാലിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. സംവിധായകന്‍ ജി.വി. അയ്യര്‍, കാവാലം നാരായണപ്പണിക്കര്‍ എന്നിവര്‍ക്കാണ് ഈ പുരസ്‌കാരം ഇതിന് മുമ്പ് നല്‍കിയിട്ടുള്ളത്.സംഗീതത്തിലൂടെ സംസ്‌കൃതഭാഷയ്ക്കു നല്‍കിയ സംഭാവനകളാണ് ശങ്കര്‍ മഹാദേവനെ 'സഹൃദയതിലകം' പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതിനുമുമ്പ് കൃഷ്ണശര്‍മ, പട്ടയില്‍ പ്രഭാകരന്‍, യൂസഫലി കേച്ചേരി എന്നിവര്‍ക്കാണ് സഹൃദയതിലകം പുരസ്‌കാരം നല്‍കിയിട്ടുള്ളത്.
Breaking News ::
******************************** WATCH FILM THEATER ONLY *********************************

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
19.5.12
മോഹന്‍ലാലിനും ശങ്കര്‍മഹാദേവനും സംസ്‌കൃതഭാരതി പുരസ്‌കാരം
കോഴിക്കോട്: സംസ്‌കൃതഭാഷാപ്രചാരണത്തിനുള്ള സന്നദ്ധസംഘടനയായ സംസ്‌കൃതഭാരതിയുടെ 'കലാകോവിദ' പുരസ്‌കാരം നടന്‍ മോഹന്‍ലാലിനും 'സഹൃദയതിലകം' ബഹുമതി ഗായകന്‍ ശങ്കര്‍ മഹാദേവനും നല്‍കും.സംസ്‌കൃതഭാഷ പ്രചരിപ്പിക്കുന്നതിന് നടത്തിവരുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് മോഹന്‍ലാലിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. സംവിധായകന്‍ ജി.വി. അയ്യര്‍, കാവാലം നാരായണപ്പണിക്കര്‍ എന്നിവര്‍ക്കാണ് ഈ പുരസ്‌കാരം ഇതിന് മുമ്പ് നല്‍കിയിട്ടുള്ളത്.സംഗീതത്തിലൂടെ സംസ്‌കൃതഭാഷയ്ക്കു നല്‍കിയ സംഭാവനകളാണ് ശങ്കര്‍ മഹാദേവനെ 'സഹൃദയതിലകം' പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതിനുമുമ്പ് കൃഷ്ണശര്‍മ, പട്ടയില്‍ പ്രഭാകരന്‍, യൂസഫലി കേച്ചേരി എന്നിവര്‍ക്കാണ് സഹൃദയതിലകം പുരസ്‌കാരം നല്‍കിയിട്ടുള്ളത്.
Labels:
Film News ( സിനിമ വാര്‍ത്തകള്‍ )
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment